സ്ത്രീപുരുഷ തുല്യത; നാം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്- മുഖ്യമന്ത്രി പിണറായി വിജയന്
അത്തരമൊരു സമൂഹമായി മാറാൻ ഇനിയുമൊരുപാട് ദൂരം നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്. ആ ലക്ഷ്യം നിറവേറ്റാൻ, ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിൻ്റെ ബോധ്യമായി മാറ്റാൻ പ്രയത്നിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യാം.